mammootty's new thriller movie is coming മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെനീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചിത്രം കൂടിയാണ് ഇത്.